vaciin

കോട്ടയം : കുട്ടികൾക്കുള്ള കൊവിഡ് വാക്‌സിൻ ജില്ലയിൽ ഇന്ന് 55 കേന്ദ്രങ്ങളിൽ വിതരണം ചെയ്യും. ഇന്നലെ 6337 കുട്ടികൾക്ക് വാക്‌സിൻ നൽകി. ഇതുവരെ 52027 കുട്ടികൾ വാക്‌സിൻ സ്വീകരിച്ചു.