
ചെമ്പിളാവ്: കക്കോട്ടിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ കണക്കൻചേരിൽ വീട്ടിൽ ഗൗരിക്കുട്ടിയമ്മ (84) നിര്യാതയായി. മക്കൾ: കെ.ജി. നിർമ്മലാകുമാരി (റിട്ട. അദ്ധ്യാപിക, ജി.എച്ച്.എസ്.എസ്. ഏറ്റുമാനൂർ), കെ.ജി. രാധാകൃഷ്ണൻ നായർ (റെയിൽവേ, ചെന്നൈ), കെ.ജി. അശോക്‌കുമാർ (കെ.എസ്.ആർ.ടി.സി. പാലാ). മരുമക്കൾ: സദാശിവൻ പിള്ള (റിട്ട. എ.ഇ.ഒ - വിദ്യാഭ്യാസം, കോത്തല), ജാനി കെ. നായർ, ശ്രീജ പി.എൻ. (മന്നം നഴ്സറി സ്കൂൾ, കിടങ്ങൂർ). സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ.