kobmathew

ആർപ്പൂക്കര: ഇടച്ചേത്ര കാലായിൽ മാത്യു വർക്കി (81) നിര്യാതനായി. ഭാര്യ: ഏലി മാത്യു കല്ലേപറമ്പിൽ കുടുംബാംഗം. മക്കൾ: ആൻസി, ആശ, അനീഷ്. മരുമക്കൾ: ആന്റണി, സുരേഷ്. സംസ്കാരം ഇന്ന് 9ന് മാന്നാനം സെന്റ് ജോസഫ് ആശ്രമ ദൈവാലയ സെമിത്തേരിയിൽ.