
തിരുവനന്തപുരം: പേരൂർക്കട രാധാകൃഷ്ണലൈനിൽ ജയഭവനിൽ പരേതനായ
കുട്ടപ്പന്റെ ഭാര്യ വി. ജയദേവി (82) നിര്യാതയായി. മക്കൾ: വിജയകുമാർ, ജയകുമാർ, മുരളീധരൻ, മധുസൂദനൻ. മരുമക്കൾ: മിനി, ചിത്ര, ഷൈനി. സംസ്കാരം ഇന്ന് മകന്റെ വസതിയയായ കോട്ടയം ഓണംതുരുത്ത് വിജയനിവാസ് വീട്ടുവളപ്പിൽ.