വൈക്കം : നഗരസഭാ 26-ാം വാർഡിൽ പുരുഷൻ പുളിക്കിത്തറ (67) നിര്യാതനായി. വൈക്കം ടൗൺ കയർ സഹകരണ സംഘം ബോർഡ് മെമ്പറും സി.പി.ഐ കാരയിൽ ബ്രാഞ്ച് മുൻ സെക്രട്ടറിയുമായിരുന്നു. ഭാര്യ : ലളിത. മക്കൾ : സ്മിത സജി, സ്മിത് ലാൽ. മരുമകൻ : സജികുമാർ. സംസ്ക്കാരം നടത്തി.