രാജാക്കാട് : അടിവാരം തറയിൽ പരേതനായ കുമാരന്റെ ഭാര്യ തങ്കമ്മ(86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ . പരേത രാജാക്കാട് വെട്ടുകല്ലംമാക്കൽ കുടുംബാംഗം. മകൻ : ലലിൻ. മരുമകൾ: രജനി വലിയവീട്ടിൽ (തേക്കിൻകാനം)