കോട്ടയം : സഹകരണ മേഖലയും കേരളത്തിന്റെ പ്രതിരോധവും സെമിനാറും സഹകാരി സംഗമവും മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം കെ.എം.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കരകുളം കൃഷ്ണപിള്ള മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ജോസ് ടോം, എ.വി.റസ്സൽ, റെജി സക്കറിയ തുടങ്ങിയവർ പങ്കെടുത്തു.