ഇത്തിത്താനം : മൂത്തേടത്ത് പുത്തൻപുരയിൽ കൃഷ്ണൻകുട്ടി നായർ (74) നിര്യാതനായി. മക്കൾ : എം.കെ മനോജ്, തുളസി, എം.കെ.വിനോദ്, എം.കെ.ബിജു. മരുമക്കൾ : ഗോപൻ ജി. നായർ (തിരുവഞ്ചൂർ), പ്രിയ, നീനു. സംസ്കാരം നടത്തി.