
പാക്കിൽ: വലിയപറമ്പിൽ പരേതനായ ടി.കെ. ബേബിയുടെ ഭാര്യ ലീലാമ്മാ ബേബി (74) നിര്യാതയായി. കുമരകം പള്ളി തോപ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ബേബി. മക്കൾ: ലീലാമ്മ, പൊന്നമ്മ, ബിജുനു, ബിറ്റു. മരുമക്കൾ: പാസ്റ്റർ എ.എ. ജോണിക്കുട്ടി, പാസ്റ്റർ ബേബി ജേക്കബ്, എം.ടി. സജി, റാണി ബിനോയ്. സംസ്‌കാരം ഇന്ന് 12ന് ചർച്ച ഒഫ് ഗോഡ് കേരളാ റീജിയൺ പള്ളം ദൈവസഭയുടെ പരുത്തുംപാറ സെമിത്തേരിയിൽ.