
കുറുപ്പന്തറ: റിട്ട. ഹെൽത്ത് സൂപ്പർവൈസർ കുട്ടുമാംപറമ്പിൽ കെ.ഒ. സേവ്യർ (84) നിര്യാതനായി. ഭാര്യ: പൊന്നമ്മ സേവ്യർ കോട്ടയം വാകശേരിൽ കുടുംബാംഗം. മക്കൾ: ഡെയ്സി സേവ്യർ (അസി. ജനറൽ മാനേജർ സിഡ്ബി, ചെന്നൈ), ഷേർലി ജോണി (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ, ഏറ്റുമാനൂർ), ഡോ. സെൽവി സേവ്യർ (അസി. പ്രൊഫ. ബസേലിയോസ് കോളേജ്, കോട്ടയം), സിമിലി ബോണി (നഴ്സ്, കുവൈറ്റ്), സൂസൺ ജോ. മരുമക്കൾ: എബ്രാഹം, ജോണി, ഫാ. ഡോ. ജോൺ, ബോണി ജോസഫ് (കുവൈറ്റ്), ജോ (സെന്റ് ഫിലോമിനാസ് ജൂനിയർ കോളേജ്, ഇലഞ്ഞി). സംസ്കാരം ഇന്ന് 3.30ന് മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ.