kob-sivaraman

മീനച്ചിൽ : തോട്ടയ്ക്കാട്ട് ടി.എൻ. ശിവരാമപിള്ള (69) നിര്യാതനായി. ഭാര്യ : സരസ്വതി രാമപുരം കണ്ടത്തിൽ കുടുംബാംഗം. മക്കൾ : തുളസി, സനിൽ. മരുമകൻ : മുരളി. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.