
കൊടുങ്ങൂർ : മഠത്തിൽ (കൃഷ്ണശ്രീ) എം.കെ.തങ്കമണിയമ്മ (75) നിര്യാതയായി. ഭർത്താവ് : പരേതനായ സി.എസ്.രാമകൃഷ്ണൻ നായർ. മക്കൾ : ആർ.ശ്രീലത (മസ്‌ക്കറ്റ്), ആർ.ശ്രീലേഖ (ചിൻമയ വിദ്യാലയം, തിരുവനന്തപുരം), ആർ.ജയശ്രീ (താലൂക്ക് സപ്ലൈ ഓഫീസർ, കോട്ടയം). മരുമക്കൾ : ഗോപീകൃഷ്ണൻ എസ്.മേനോൻ (മസ്‌ക്കറ്റ്), അനിൽ കുമാർ (ടെക്‌നോപാർക്ക്, തിരുവനന്തപുരം), എം.ജി.മോഹൻ (ഖത്തർ). സംസ്‌കാരം ഇന്ന് 11 ന്.