kob-geetha

ചാന്നാനിക്കാട് : കൂവപ്പറമ്പിൽ ജി.ജി.ഗീതാകുമാരി (59) നിര്യാതയായി. മാടപ്പള്ളി ഗീതാഭവനിൽ കുടുംബാംഗം. ഭർത്താവ് : ഡോ.പി.എസ്.നാരായണൻകുട്ടി. മക്കൾ : എൻ. ഗോപീകൃഷ്ണൻ, എൻ.ഹരികൃഷ്ണൻ, എൻ.ജയകൃഷ്ണൻ. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.