
പരുത്തുംപാറ : കാനക്കാലിൽ തോട്ടത്തിൽ കെ.പി.ബേബി (72) നിര്യാതനായി. ഭാര്യ : കുറ്റൂർ മണക്കാലായിൽ ബേബിക്കുട്ടി. മക്കൾ : ബോബി, ജിഷ (ഇരുവരും കുവൈറ്റ്), നോബി (യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ). മരുമക്കൾ : പ്രീതി കരിങ്ങാട്ടിൽ ഓതറ, ഡോൺ ചാലുപറമ്പിൽ റാന്നി, ക്രിസ്റ്റി ഇടമംഗലം വെള്ളൂതുരുത്തി. സംസ്കാരം നാളെ 11 ന് നീലംപേരൂർ സെന്റ് ജോർജ് ക്‌നാനായ വലിയപള്ളിയിൽ.