രാജാക്കാട് :രാജാക്കാട് ഐ.ടി.ഐ യിൽ പ്ലമ്പർ ട്രെഡിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ 15 ന് അകം ഐ.ടി.ഐ. യിൽ നേരിട്ട് എത്തി അപക്ഷ സമർപ്പിക്കാം.ഫോൺ. 04868 241813, 6282058522