പങ്ങട : തകടിയിൽ പരേതനായ നാരായണന്റെ ഭാര്യ ജാനകി (95) നിര്യാതയായി. മക്കൾ : പരേതനായ മാധവൻ, രാജമ്മ, സോമൻ, ശിവൻ, ശോഭന, പ്രകാശ്. മരുമക്കൾ : പരേതയായ ശൈലജ (മുക്കുട്ടുതുറ), പരേതനായ ഭാസ്‌കരൻ (കോരുത്തോട്), സഹജമ്മ (കളത്തിൽപ്പടി), അമ്മിണി (പൂവരിണി), സുരേന്ദ്രൻ (കട്ടപ്പന), ഷീല (കോട്ടയം). സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.