kunjamma

ചങ്ങനാശേരി: മൂലയിൽ പരേതനായ ജെയിംസിന്റെ (അപ്പച്ചൻ) ഭാര്യ കുഞ്ഞമ്മ (65) നിര്യാതയായി. ചെത്തിപ്പുഴ പാത്തിക്കൽ കുടുംബാംഗമാണ് പരേത. മകൻ: ജോജി ജെയിംസ്. മരുമകൾ: സോളി. സംസ്‌ക്കാരം ഇന്ന് 10.30 ന് പാറേൽ സെന്റ് മേരീസ് ദൈവാലയ സെമിത്തേരിയിൽ.