
മടുക്കമൂട് : മറ്റത്തിൽ പരേതനായ ആന്റണി കുര്യന്റെ ഭാര്യറോസമ്മ ആന്റണി (92) നിര്യാതയായി. ഇടിഞ്ഞില്ലം വെണ്ണാലിൽ കുടുംബാംഗം.
മക്കൾ : കുഞ്ഞ്, മറിയമ്മ, കുഞ്ഞമ്മ,ജോസ്,റോസമ്മ, സിബി, സൂസി. മരുമക്കൾ : എൽസമ്മ കാഞ്ഞിരത്തുംമൂട്ടിൽ കുറിച്ചി, വത്സമ്മ കൊല്ലകുന്നേൽ തോട്ടയ്ക്കാട്, പരേതനായ തോമാച്ചൻ മണലേൽ തോട്ടയ്ക്കാട്, പരേതനായ തങ്കച്ചൻ പാറയിൽ ഫാത്തിമാപുരം,സോജൻ ഞാറപറമ്പിൽ തുരുത്തി. സംസ്‌കാരം ഇന്ന് 3.30 ന് വെരൂർ സെന്റ്‌ജോസഫ്‌സ് ദേവാലയ സെമിത്തേരിയിൽ.