പാലാ : സഫലം 55 പ്ലസ്സിൽ ദേശീയ യുവജന ദിനം ആചരിച്ചു. പ്രസിഡന്റ് ജോർജ് സി കാപ്പൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.മുരളീവല്ലഭൻ യുവജന ദിന സന്ദേശം നൽകി. വി.എം.അബ്ദുള്ള ഖാൻ, പി.എസ്. മധുസൂദനൻ എന്നിവർ പ്രസംഗിച്ചു.