obitanil

രാജാക്കാട് :രാജാക്കാട് ശ്രീകൃഷ്ണ ഹോട്ടൽ ഉടമ തെങ്ങുംകുടിയിൽ ടി.കെ അനിൽ(52) നിര്യാതനായി..സംസ്‌കാരം ഇന്ന് രാവിലെ 11 ന് അടിവാരത്ത് വീട്ടുവളപ്പിൽ.പിതാവ്: പരേതനായ കൃഷ്ണൻ . മാതാവ്: പരേതയായ കമലാക്ഷി