
തൃക്കൊടിത്താനം: കോട്ടമുറി തെക്കുംകര മീന്തലക്കര സ്മിതാ നിവാസിൽ ടി.എൻ ശിവരാമൻ (73) നിര്യാതനായി. ഭാര്യ: പി.എസ് മണി എഴുമറ്റൂർ പറത്താനത്ത് കുടുംബാംഗം. മകൾ: സ്മിത. മരുമകൻ: വി.കെ അജി ( പി.ഡബ്ല്യു.ഡി എൻ.എച്ച് സബ് ഡിവിഷൻ കാഞ്ഞിരപ്പള്ളി). സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.