cpm

എല്ലാം ശരിയാ... കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ സി.പി.എം ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള കേന്ദ്ര കമ്മിറ്റിയംഗം എ.വിജയരാഘവനുമായി സംസാരിക്കുന്നു. വൈക്കം വിശ്വൻ, മന്ത്രി വി.എൻ വാസവൻ തുടങ്ങിയവർ സമീപം.