പനമറ്റം: ദേശീയ വായനശാലയുടെ 71ാം വാർഷികാഘോഷത്തിന് മൊബൈൽ ഫോട്ടോഗ്രാഫി മത്സരം നടത്തും. പൂക്കൾ എന്ന വിഷയത്തിൽ മൂന്നുചിത്രങ്ങൾ വരെ ഓരോരുത്തർക്കും അയയ്ക്കാം. 20നകം 9495395461 എന്ന വാട്‌സ്ആപ്പ് നമ്പരിലേക്ക് ഫോട്ടോകൾ അയയ്ക്കണം.