കോട്ടയം: കോടിമത ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവവും പടിപൂജയും 15ന് വിവിധ ചടങ്ങുകളോടെ നടക്കും. രാവിലെ 5.30ന് ഗണപതിഹോമം, 8ന് പള്ളിക്കെട്ട് ഘോഷയാത്ര, തുടർന്ന് നെയ്യഭിഷേകം, ഉച്ചക്ക് 12.30ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6.45ന് ദീപാരാധന, ദീപക്കാഴ്ച്ച, 7 മുതൽ പടിപൂജ,ക്ഷേത്രം തന്ത്രി കുരുപ്പക്കാട്ടുമന നാരായണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.