
ചങ്ങനാശേരി: കുന്നക്കാട്ട് ബംഗ്ലാവിൽ ആന്റണി ലോബോ (96) നിര്യാതനായി. ഭാര്യ: പരേതയായ മേബിൾ ലോബോ (മല്ല്യർ ഫാമിലി, കോവിൽതോട്ടം, കൊല്ലം). മക്കൾ: പരേതനായ പോൾ ലോബോ, ജൂലിയ മൈക്കിൾ (റിട്ട. അദ്ധ്യാപിക സെന്റ് ജോസഫ് ഹൈസ്‌കൂൾ മുണ്ടക്കയം), ബെർണാഡ് ലോബോ (റിട്ട. എക്‌സൈസ്, പ്രിവന്റീവ് ഓഫീസർ), ബെനഡിക്ട് ലോബോ (റിട്ട. എച്ച്.എം. ഹോളി ഫാമിലി എച്ച്.എസ്.എസ്. കോട്ടയം), എലിസബത്ത് ലോബോ (എൽ.ഐ.സി. ഏജന്റ്), ഡോ. വിൻസന്റ് ലോബോ (ജില്ലാ ആശുപത്രി തൊടുപുഴ), ജോൺ ലോബോ (ഫിസിയോതെറാപ്പിസ്റ്റ് ശ്രീശങ്കര ഹോസ്പിറ്റൽ പെരുന്ന). മരുമക്കൾ: മൈക്കിൾ ഡിക്രൂസ് (റിട്ട. അദ്ധ്യാപികൻ ബിബിഎം ടിടിഐ, മുണ്ടക്കയം), റ്റെൽമ ബെർഡാർഡ് (റിട്ട. നഴ്‌സിംഗ് സൂപ്രണ്ടന്റ് ജില്ലാ ഹോസ്പിറ്റൽ കൊല്ലം), യേശുദാസ് പി.ആർ. (റിട്ട. ജൂനിയർ സൂപ്രണ്ടന്റ് വാട്ടർ അതോറിട്ടി), റെജിനാൾഡ് റൊസാരിയോ (ആപ്റ്റ് ഡ്രൈവിംഗ് സ്‌കൂൾ ചങ്ങനാശേരി), ഡോ. പ്രീത വിൻസന്റ് (സ്‌പെഷ്യാലിറ്റി ദന്തൽ ക്ലിനിക് കടുത്തുരുത്തി), അനു ജോൺ (സ്റ്റാഫ് നഴ്‌സ് പി.എച്ച്.സി. അയ്യപ്പൻകോവിൽ ഇടുക്കി). സംസ്കാരം ഇന്ന് 3ന് മേരിമൗണ്ട് റോമൻ കത്തോലിക്കാ പള്ളി (കുന്നേൽപള്ളി) സെമിത്തേരിയിൽ.