kobbinu

എരുമേലി: കണ്ണിമല കുമ്പുക്കൽ ബിനു മാത്യു (45) നിര്യാതനായി. എരുമേലി കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവറായിരുന്നു. ഭാര്യ: റാണി വടക്കേമല മനയ്ക്കൽ കുടുംബാംഗം. മക്കൾ: അഭിഷേക്, അമേയ (എരുമേലി നിർമല പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികൾ). സംസ്‌കാരം ഇന്ന് 3ന് കണ്ണിമല സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.