ഉഴവൂർ: ചൊള്ളമ്പേൽ സി.ഐ. മാത്യു (92, റിട്ട. ക്യാപ്റ്രൻ, ഇന്ത്യൻ ആർമി) അമേരിക്കയിലെ ചിക്കാഗോയിൽ നിര്യാതനായി. ഭാര്യ: പരേതയായ എൽസി മാത്യു കുപ്ളി (കണ്ണങ്കര). മക്കൾ: റെജീന, രാജാ, മോറീൻ സോൺസൺ. സംസ്കാരം ചൊവ്വാഴ്ച 9.30ന് ബെറിയൽ സർവീസ് ക്യൂൻ ഒഫ് ഹെവൻ സെമിത്തേരിയിൽ.