k-thankamani-

ചങ്ങനാശേരി: പെരുന്ന കിഴക്ക് മേപ്പറമ്പിൽ ആനന്ദ് പരേതനായ പി.പി ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ കെ.തങ്കമണി ( റിട്ട.നഴ്‌സിംഗ് സൂപ്രണ്ട് കോട്ടയം മെഡിക്കൽ കോളേജ് - 88) നിര്യാതയായി. മക്കൾ : ഇന്ദു, ബിന്ദു, പരേതനായ കണ്ണൻ. മരുമകൻ : അജി അറയ്ക്കൽ മാവേലിക്കര. സംസ്‌കാരം നടത്തി. സഞ്ചയനം 20 ന് രാവിലെ 8ന്.