കുമരകം : പുത്തൻപറമ്പിൽ പരേതനായ തങ്കപ്പന്റെ ഭാര്യ സരോജനി (90) നിര്യാതയായി. മകൻ : അപ്പുകുട്ടൻ. മരുമകൾ : സുധർമ്മ (മാമ്മടക്കൽ ) . സംസ്ക്കാരം നടത്തി.