thnkama

മാമ്മൂട്: മാന്നില കുളത്തുങ്കൽ പരേതനായ ഫിലിപ്പ് യോഹന്നാന്റെ ഭാര്യ തങ്കമ്മ (63) നിര്യാതയായി. ഇല്ലിമൂട് കാരയ്ക്കാട് കുടുംബാംഗമാണ്.മക്കൾ: വിജയ്,അജയ്, അനീഷ്, അനില. മരുമക്കൾ: ബാബു കാനം, പ്രതീഷ് ചേർത്തല,സനൂപ് ആലുവാ. സംസ്‌കാരം നടത്തി.