പാമ്പാടി: ശിവദർശനാ മഹാദേവ ക്ഷേത്ര പ്രതിഷ്ഠാ വാർഷികം ഇന്ന് സജി തന്ത്രിയുടേയും ജഗദീഷ് ശാന്തിയുടേയും കാർമികത്വത്തിൽ നടക്കും. നെയ് വിളക്ക് സമർപ്പിക്കാൻ സൗകര്യമുണ്ടെന്ന് വർക്കിംഗ് പ്രസിഡന്റ് സി.കെ.തങ്കപ്പൻ, ശാന്തി, സെക്രട്ടറി കെ.എസ്.ശശി എന്നിവർ അറിയിച്ചു.