kob-kutapan

പായിപ്പാട് : നാലുകൊടി ആഞ്ഞിലിപ്പറമ്പിൽ എ.കെ.കുട്ടപ്പൻ ആചാരി (68) നിര്യാതനായി. ഭാര്യ : സുമ ഏഴുമറ്റൂർ ഇരുമ്പ്കുഴി കുടുംബാംഗം. മക്കൾ : സിനോജ്, വിനോദ്, വിനീത. മരുമക്കൾ : ആതിര,കൃപ, രതീഷ്. സംസ്‌കാരം ഇന്ന് 10 ന് പെരുന്ന വി.എസ്. എസ് ശ്മശാനത്തിൽ.