
കടപ്പൂര് : ഐശ്വര്യയിൽ (മഞ്ചേരിൽ) എ.കെ.ജയപ്രകാശ് (75) നിര്യാതനായി. കോ-ഓപ്പറേറ്റീവ് കോളേജ്, ഗ്രാൻഡ് കോളേജ് അദ്ധ്യാപകൻ, നെടുങ്ങാടി ബാങ്ക് മാനേജർ, കടപ്പൂര് പബ്ലിക് ലൈബ്രറി പ്രസിഡന്റ്, കടപ്പൂര് എൻ.എസ്.എസ് കരയോഗം വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : വിമല പാണാവള്ളി വല്ലില്ലത്ത് കുടുംബാംഗം. മക്കൾ : അനീഷ് (നീറിക്കാട് ഫ്യുവൽസ്), അനൂപ്. മരുമക്കൾ : ഉമ (കെ.ഇ സ്കൂൾ മാന്നാനം), ചിത്ര. സംസ്കാരം നടത്തി. സഞ്ചയനം 23 ന്.