kob-mini

കുറുപ്പന്തറ : കണ്ടാരപ്പള്ളിൽ ബിജു ജോർജിന്റെ ഭാര്യ മിനി (51) അമേരിക്കയിൽ നിര്യാതയായി. മകൾ : അഞ്ജന. സംസ്കാരം നാളെ 10 ന് അമേരിക്കയിലെ ഗുഡ്ഷെപ്പേർഡ് കാത്തലിക്ക് പള്ളിയിൽ.