kob-ammini

പാമ്പാടി : പകലോമറ്റം മഹാകുടുംബത്തിലായ പെയ്യക്കര അമ്മിണി ചാക്കോ (86) നിര്യാതയായി. ഭർത്താവ് : പരേതനായ ചാക്കോ (റിട്ട.അദ്ധ്യാപകൻ). മക്കൾ : ജേക്കബ് കുറിയാക്കോസ്, ജേക്കബ് കുര്യൻ (പബ്ലിക് ലൈബ്രറി പാമ്പാടി), ജെസ്സിമോൾ (താലൂക്ക് ഓഫീസ് തൊടുപുഴ), ജോർജ് ജേക്കബ്. മരുമക്കൾ : ജേക്കബ് ജോൺ, സിമി, ബിജി. സംസ്കാരം ഇന്ന് 3 ന് പാമ്പാടി സെന്റ് ജോൺസ് ഓർത്തഡോക്സ് കത്തീഡ്രലിൽ.