kob-chandy

ഓണംതുരുത്ത് : വല്ല്യശേരികെട്ടിൽ പരേതനായ വി.കെ.ചാണ്ടി (70-വിമുക്ത ഭടൻ) നിര്യാതനായി. ഭാര്യ : ത്രേസ്യാമ്മ മള്ളൂശേരി മഴുവൻചേരിൽ കുടുംബാംഗം. മക്കൾ : പരേതനായ ജോർജ് അലക്സ്, സ്മിത (ഓസ്ട്രേലിയ), ജിതിൻ അലക്സ്. മരുമക്കൾ : ഷാജി, നിമ്മി. സംസ്കാരം ഇന്ന് 3.30 ന് കുറുമണ്ണൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ.