മൂലവട്ടം : മുതിരേകുന്നേലായ വലിയവീട്ടിൽ കുന്നുംപുറം വീട്ടിൽ എം.ടി.കൃഷ്ണൻ (87) നിര്യാതനായി. ഭാര്യ : അമ്മിണി തോട്ടത്തിൽ കുടുംബാംഗം. മക്കൾ : സോമിനി, മിനി, അനിൽ. മരുമക്കൾ : ബാബുരാജ്, പരേതനായ മധു, വിജയമ്മ. സംസ്കാരം നടത്തി.