
ചങ്ങനാശ്ശേരി: ചങ്ങനാശേരി നഗരസഭാ മുന്‍ വൈസ് ചെയര്‍മാന്‍ ബേബിച്ചന്‍ കല്ലുകളത്തിന്റെ ഭാര്യ ജെസി വര്‍ഗീസ് (65) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് പാറേല്‍ സെന്റ് മേരീസ് പളളിയില്‍. മാന്നാര്‍ പാവുക്കര കിഴക്കേടത്ത് കുടുംബാംഗമാണ്. മക്കള്‍: ബെസ്സി (കാനഡ), ബെന്‍സി (വാഴപ്പളളി സഹകരണ ബാങ്ക്). മരുമക്കള്‍: പോളച്ചന്‍ ജോസഫ് , സാം ഷേക്‌സ്പിയര്‍ .