തലയോലപ്പറമ്പ് : വർഗീയതക്കെതിരെ യൂത്ത് കോൺഗ്രസ് വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യസദസ് നടത്തി.
സംസ്ഥാന സെക്രട്ടറി അഡ്വ.ടോം കോര ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.പി.പി സിബിച്ചൻ, വി.ടി ജയിംസ്, എം.ജെ ജോർജ്, വിജയമ്മാ ബാബു, കെ.ബിനി മോൻ, സോണി സണ്ണി, കെ.കെ ഷാജി, സന്തോഷ് ശർമ്മ, അജീഷ് വടവാതൂർ , കൃഷ്ണകുമാർ, സാജൻ,വർഗ്ഗീസ് പുത്തൻചിറ, ,കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് ജോൺ ജോസഫ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മാരായ ശ്യാം മോഹൻ, ടി.ജെ അജയ്, സന്തീപ്, ടി സന്തോഷ്, ജോർജ്കുട്ടി ഷാജി, ആദർശ് രഞ്ചൻ, അക്ഷയ് ശങ്കർ ,മോനു ഹരിദാസ് ,ലിബിൻ വിൽസൺ തുടങ്ങിയവർ പ്രസംഗിച്ചു.