മന്ദമരുതി : ഈട്ടിക്കാലയിൽ തോമസ് തോമസ് (അനിയൻകുഞ്ഞ് 61) നിര്യാതനായി. ഭാര്യ : കുഞ്ഞുഞ്ഞുമ്മ. മകൾ : ജീന. മരുമകൻ : ജിതിൻ വട്ടമുരപ്പേൽ, ചാരുവേലി (ഖത്തർ). സംസ്‌കാരം ഇന്ന് 4.30 ന് മന്ദമരുതി ബഥേൽ മാർത്തോമ്മാ ദേവാലയത്തിൽ.