kob-mary

ചങ്ങനാശേരി : മറ്റം പുത്തൻപറമ്പിൽ പരേതനായ തോമസിന്റെ ഭാര്യ മേരിക്കുട്ടി തോമസ് (87) നിര്യാതയായി. ആലപ്പുഴ കരിയാടിപറമ്പ് കുടുംബാംഗമാണ്. മക്കൾ : പരേതനായ ബേബി, ലിസി, സിബി, ബെന്നി. മരുമക്കൾ: കുഞ്ഞൂഞ്ഞമ്മ പുത്തൻപറമ്പിൽ കുടമാളൂർ, പരേതനായ യോഹന്നാൻ പൂവക്കളം മണിമല, ഷീല പുത്തൻപറമ്പിൽ ഓമനപ്പുഴ, ജയമ്മ കക്കാട്ടുപറമ്പിൽ പൊങ്ങ. സംസ്‌കാരം ഇന്ന് 10 ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻപള്ളിയിൽ.