പരുത്തുംപാറ : തുണ്ടിപ്പറമ്പിൽ പി.ജി.സോമൻ (63) നിര്യാതനായി. ഭാര്യ : സാവിത്രി ചിങ്ങവനം കണിയാംപറമ്പ് കുടുംബാംഗം. മക്കൾ : പ്രശാന്ത്, പ്രദീപ്. മരുമക്കൾ : സതിമോൾ, ആശ. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.