പാലാ : കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജോസ് കെ മാണി എം.പി ആശുപത്രിയിൽ ചികിത്സ തേടി. ആരോഗ്യനില തൃപ്തികരമാണ്. അടുത്ത ദിവസങ്ങളിൽ അടുത്തിടപഴകിയവർ ശ്രദ്ധിക്കണമെന്ന് ജോസ് കെ മാണി ഫേസ്ബുക്കിൽ കുറിച്ചു.