ചിറക്കടവ് സെന്റർ : പരേതനായ സ്വാമിനാഥ പിള്ളയുടെ ഭാര്യ കുറുമുള്ളൂർ തുണ്ടിയിൽ കൃഷ്ണവേണിയമ്മ (94) നിര്യാതയായി. മക്കൾ : ബാബു,ബിജു, മണി. മരുമക്കൾ : രഘുനാഥ്, ബിന്ദു, ഇന്ദുലേഖ. സംസ്കാരം നടത്തി.