ചങ്ങനാശേരി : എസ്.ബി കോളേജിൽ ബോട്ടണി വിഭാഗത്തിൽ ഗസ്റ്റ് ലക്ചറെ ആവശ്യമുണ്ട്. അപേക്ഷകർ ഡപ്യൂട്ടി ഡി.സി.ഇ, കോട്ടയം ഗസ്റ്റ് പാനലിൽ പേര് രജിസ്റ്റർ ചെയ്തവർ ആയിരിക്കണം. താത്പര്യമുള്ളവർ 25 ന് മുൻപായി office@sbcollege.ac.in എന്ന വിലാസത്തിൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ബയോഡേറ്റ അയക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.