arattu

അടിമാലി: ആയിരമേക്കർ കൈവല്യാനന്ദപുരം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ മകരപ്പൂയ മഹോത്സവത്തിന് കൊടിയിറങ്ങി. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചു കൊണ്ടുള്ള ഉത്സവ ചടങ്ങുകളായിരുന്നു നടന്നിരുന്നത്. താലപ്പൊലി ഘോഷയാത്രയും കലാ പരിപാടികളും ഒഴിവാക്കിയതായി പ്രസിഡന്റ് ഇ.എം.ശശി, സെക്രട്ടറി പി.എൻ വിജയപ്രകാശ് എന്നിവർ പറഞ്ഞു.