kobhassan

kob-hassan

മുക്കൂട്ടുതറ: മുട്ടപ്പള്ളി കുന്നുംപുറത്ത് ഹസൻ റാവുത്തർ (74, മുൻ പത്രം ഏജന്റ്, റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: എരുമേലി ചരള കറുത്തേടത്ത് കുടുംബാംഗം സൈനബാ ബീവി. മക്കൾഛ: ഹാരിസ്, നിയാസ്, ഷിയാസ്, മരുമക്കൾ. ഹസീനാ, ഫസീലാ സൗമി. കബറടക്കം നാളെ ഉച്ചക്ക് മുട്ടപ്പള്ളി ജമാഅത്ത് കബർസ്ഥാനിൽ.