kobvar

ചങ്ങനാശേരി: മോർക്കുളങ്ങര മഠത്തിപ്പറമ്പിൽ പരേതനായ കുഞ്ഞച്ചന്റെ മകൻ വർഗീസ് ദേവസ്യ (കുഞ്ഞുമോൻ-63) നിര്യാതനായി. മാതാവ്: തങ്കമ്മ കൂത്രപ്പള്ളി പന്നിക്കുഴി കുടുംബാംഗമാണ്. സഹോദരങ്ങൾ: കുഞ്ഞുമോൾ, കുഞ്ഞൂഞ്ഞമ്മ, മോനിച്ചൻ, മോനിമ്മ, മോൻസി, കൊച്ചുമോൻ. സംസ്കാരം പിന്നീട്.