ബ്രഹ്മമംഗലം: ഏനാദി ഒറ്റത്തിങ്കൽ പരേതനായ കെ. ശങ്കരന്റെ മകൻ ഒ.എസ്. പീതാംബരൻ (66, കോൺഗ്രസ് ചെമ്പ് മണ്ഡലം മുൻ പ്രസിഡന്റ്) നിര്യാതനായി. ഭാര്യ: സുശീല. മകൻ: അനു. മരുമകൾ: ശിൽപ (ഇരുവരും ന്യൂസിലന്റ്). സംസ്‌കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ.