ചങ്ങനാശേരി: പെരുന്ന തിരുമല താഴ്ചയിൽ രാജൻ ആചാരിയുടെ ഭാര്യ ഓമന (66) നിര്യാതയായി. മക്കൾ: മനോജ്, സുനിൽ, ജയപാലൻ. മരുമക്കൾ: പ്രീതി, രമ്യ, ശ്രുതി. സംസ്‌കാരം ഇന്ന് രാവിലെ ഫാത്തിമാപുരം വി.എസ്.എസ് 89 -ാം നമ്പർ ശമ്ശാനത്തിൽ.